Section 377 verdict today
ചരിത്രപരമായ ഒരു വിധിക്ക് കാതോര്‍ത്തിരിക്കുകയാണ് രാജ്യം. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377-ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതില്‍ സുപ്രിംകോടതിയുടെ ഭരണഘടാനാ ബെഞ്ച് ഇന്ന് വിധി പറയും. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377-ാം വകുപ്പിനെതിരെ പ്രമുഖ നര്‍ത്തകന്‍ നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്‌റ തുടങ്ങിയവര്‍ നല്‍കി പൊതു താല്‍പര്യ ഹര്‍ജിയിലാണ് ഇന്ന് അന്തിമ തീരുമാനമുണ്ടാകുക.
#verdict